LIVE
LIVE

About Us

ഗുരുനിധി

ധർമ്മസംഘം ട്രസ്റ്റിന്റെ ധർമ്മ  പ്രവർത്തനങ്ങൾക്കും വികസന പ്രവർത്തനങ്ങൾക്കും ഗുരുഭക്തർ അതാത് 
 സ്ഥലങ്ങളിൽ നിന്ന് തന്നെ ഗുരുദേവന് പാദകാണിക്ക അർപ്പിക്കാവുന്നതാണ്. ലോകമെമ്പാടുമുള്ള ഗുരുഭക്തർ നിത്യവും 1 രൂപ ഗുരുവിനു പാദകാണിക്ക അർപ്പിക്കുക. ഒരു ആധുനിക സോഫ്റ്റ്‌വെയർ സംവിധാനത്തിലൂടെ ഒരു അക്കൗണ്ട് സെക്ഷൻ രൂപപ്പെടുത്തുക. 

 ആദ്യപടിയായി 1 ലക്ഷം അംഗങ്ങളെ ഗുരുനിധിയിൽ പങ്കാളികളാക്കുക. ആധുനിക ബാങ്കിങ് സംവിധാനത്തിലൂടെ കാര്യക്ഷമവും സുതാര്യവും ആയ ഒരു സ്മാർട്ട് ബാങ്കിങ് പ്രവർത്തനം സജ്‌ജമാക്കിയിരിക്കുന്നു . 

ഗുരു നിധി  പ്രോജെക്ടിനായി പ്രത്യേകം ടീമും ഓഫീസും ശിവഗിരിയിൽ സജ്ജമാക്കിയിരിക്കുന്ന .

------------------------------------------------------------------------------------------------------------------------------------------------------------

For charity activities and development of Sivagiri Mutt, devotees can offer "Gurudeva Padakanikka" from their places with the help of modern software.

Devottees can offer atleast one ruppes per day as "Kanikka".

Special team and office are set up in Sivagiri for the Guru Nidhi Project.

© 2018 GURU NIDHI is Powered by VMSVEDAWEB