ശിവഗിരി മാടത്തിനും ശാഖാസ്ഥാപനങ്ങള്‍ക്കും സമീപത്തായുള്ള കോളനികള്‍ ചേരികള്‍, പ്രാന്തപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ജീവിക്കുന്നവരുടെ ജീവിത നിലവാരവും അവരുടെ ആവശ്യകതകളും കുറവുകളും ഒരു സര്‍വ്വേ പഠനത്തിലൂടെ മനസ്സിലാക്കി അവരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുന്നതിനും വിദ്യാഭ്യാസപരവും സാമ്പത്തികവും, തൊഴില്‍പരവും, ശുചിത്വ ആരോഗ്യകാര്യങ്ങളിലും മെച്ചപ്പെട്ട നിലയിലേയ്ക്ക് എത്തിക്കുന്നതിന് ഹ്രസ്വവും ഒപ്പം ദീര്‍ഘവുമായ പദ്ധതികള്‍ സര്‍വ്വേ പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുക.
മേല്‍ പ്രദേശങ്ങളിലെ ആളുകളുടെ ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് അതായത്പൂര്‍ത്തീകരിക്കാത്ത വീട്, ശൗചാലയം, കുട്ടികള്‍ക്ക് പഠിക്കു ന്നതിനുള്ള സൗകര്യം, വൈദ്യുതി, കുടിവെള്ള സൗകര്യങ്ങള്‍ എന്നിവ പരിഹരിക്കുക.
You can make a difference for the society. We depend entirely on voluntary contributions for all our work. You can donate us a little part of your income for the sake and benefit of humanity.