അപ്രതീക്ഷിതമായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളിലും അപകടങ്ങളിലുംപെടുന്നവര്‍ക്ക് അടിയന്തിരമായി സഹായങ്ങൾ എത്തിക്കുക എന്നതാണ് ഈ പ്രോജെക്ടിൽ ഉദ്ദേശിക്കുന്നത്.
പ്രാഥമിക വൈദ്യ സഹായങ്ങൾ, ഭക്ഷണം , വസ്ത്രം മുതലായവ കാലതാമസം വിന എത്തിക്കുക എന്നുള്ളതാണ്.
ഇതിനായി SNDP യോഗവുമായി ചേർന്നുകൊണ്ട് ഒരു സന്നദ്ധ സംഘ് ടന ഉണ്ടാക്കുക.
കേരളത്തിന്റെ പലഭാഗത്തും ഗുരുവിന്റെ പേരിൽ ആംബുലൻസ് സെർവീസുകൾ തുടങ്ങുക.
You can make a difference for the society. We depend entirely on voluntary contributions for all our work. You can donate us a little part of your income for the sake and benefit of humanity.