LIVE
LIVE

Eco Friendly Sivagiri

ശിവഗിരിയെയും അനുബന്ധ സ്ഥാപനങ്ങളേയും സമ്പൂര്�

പ്രാഥമികമായി ശിവഗിരിയും പരിസരവും ഗ്രീന്‍ പ്രട്ടോകോള്‍ ആക്കുന്നതിന്‍റെ പ�� നവും പ്രാരംഭ പ്രവര്‍ത്തനങ്ങളും ചെയ്യുക. പരിപാവനമായ ശിവഗിരി കുന്നില്‍ നഗ്നപാദരായി സഞ്ചരിക്കുന്നതിനും, ശുദ്ധവായു നിറഞ്ഞ അന്തരീക്ഷം കാത്തുസൂക്ഷിക്കുന്നതിന് ആരോഗ്യത്തിന് ഹാനികരമായിട്ടുള്ള അക്വേഷ്യ തുടങ്ങിയവയെ നീക്കം ചെയ്ത് മുള, വേപ്പ്, പുന്ന തുടങ്ങിയവ വച്ച് പിടിപ്പിക്കുകയും ചെയ്യുക. ശിവഗിരിയില്‍ എത്തിച്ചേരുന്ന ഭക്തരുടെയും മറ്റ് സന്ദര്‍ശകരുടേയും ചെരിപ്പുകളും ബാഗുകളും മറ്റു സൂക്ഷിക്കുന്നതിന് ഒരു ക്ലോക്ക് റൂം സംവിധാനം ഏര്‍പ്പെടുത്തുക.

ശിവഗിരി കുന്നിലേയ്ക്ക് പ്ലാസ്റ്റിക് കുപ്പികളും ഡിസ്പോസിബിള്‍ സാധനങ്ങളും കൊണ്ടുപോകുന്നതിന് നിയന്ത്രണവും ആളുകള്‍ കൊണ്ട് വരുന്ന പ്ലാസ്റ്റിക് ഉല്പ്പന്നങ്ങള്‍ ഇവിടെ എങ്ങും ഉപേക്ഷിക്കാന്‍ പാടില്ല എന്ന് ബോധവത്ക്കരിക്കുക.

കുടിവെള്ളം കിട്ടുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍, കുടിവെള്ളത്തിനുള്ള ടാപ്പുകള്‍, കൂളറുകള്‍ എന്നിവ വയ്ക്കുക.

ശിവഗിരി കുന്നിന്‍റെ പ്രകൃതി സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിന് ഉതകുന്ന തരത്തിലുള്ള ഗാര്‍ഡനിംഗിനും ലാന്‍റ് സ്കേപ്പിനും, ശബ്ദ്ധവെളിച്ച സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക

 

 

© 2018 GURU NIDHI is Powered by VMSVEDAWEB