LIVE
LIVE

Dairy Farm Developments

ഗോശാലയും അനുബന്ധ വ്യവസായങ്ങളും

  •  രോഗപ്രതിരോധശേഷിയുള്ള ഇനം മേല്‍ത്തരം പശുക്കളെ പ്രായോഗികമായ എല്ലാ സ്ഥാപനങ്ങളിലും വളര്‍ത്തുക.
  • പാലും പാലുല്‍പ്പന്നങ്ങളും ശിവഗിരിയുടെ മേല്‍വിലാസത്തില്‍ വിപണനം നടത്തുക. ( പാല്‍, സംഭാരം, തൈര്, നെയ്യ്, പേട, ചോക്ലേറ്റ്, ഐസ്ക്രീം).
  • ഗോക്കളുടെ ചാണകം, മൂത്രം എന്നിവ വേണ്ട രീതിയില്‍ സംസ്കരിച്ച് പഞ്ചഗവ്യം, സോപ്പ്, ഭസ്മം, ചന്ദനത്തിരി,ജൈവവളം എന്നിവ ഉല്പ്പാദിപ്പിച്ച് വിപണനം നടത്തുക.
  • തീറ്റപ്പുല്‍ കൂടുതല്‍ സ്ഥലങ്ങളില്‍ വളര്‍ത്തുക, മേല്‍ത്തരം കാലിത്തീറ്റ എങ്ങനെ നിര്‍മ്മിക്കാം എന്നിവ പഠിക്കുന്നതിനും  പ്രാരംഭ പ്രവര്‍ത്തനങ്ങളും നടത്തുക.

© 2018 GURU NIDHI is Powered by VMSVEDAWEB