LIVE
LIVE

Annadhanam

അന്നദാനം

  • ശിവഗിരി മഠത്തിന്റെ  എല്ലാ ആശ്രമങ്ങളിലും ദൈനംദിന അന്നദാനം നടത്ത പെടുന്നുണ്ട് .
  • ആലുവ  അദ്വൈതാശ്രമം,  ആലുവ  ജനറൽ ആശുപത്രിയിൽ മാസാചതയ നാളുകളിൽ  രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം നൽകി വരുന്നുണ്ട് .
  • അരുവിപ്പുറം മഠത്തിൻറെ ആഭിമുഖ്യത്തിൽ അരുവിപ്പുറം ജനറൽ ആശുപത്രിയിൽ അന്നദാന നടത്തിവരുന്നുണ്ട് .
  • ശിവഗിരി: ഗുരുദേവ ദർശനത്തിന്റെ ആഴവും പരപ്പും സമൂഹത്തിലെത്തിക്കാനുള്ള പ്രായോഗിക കർമ്മമാണ് മഹാസമാധി നവതിയോടനുബന്ധിച്ച് നടക്കുന്ന മണ്ഡല മഹാപൂജയും യതിപൂജയുമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് .ബ്രഫമശ്രീ വിശുദ്ധാനന്ദസ്വാമികൾ പറഞ്ഞു. 21 മുതൽ ഒക്ടോബർ 31 വരെ ശിവഗിരിയിൽ നടക്കുന്ന നവതി ആചരണത്തിന്റെ ലോഗോ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
    എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്ക് നൽകിയാണ് ലോഗോ പ്രകാശനം ചെയ്തത്. ഗുരുദേവ ദർശനത്തിന്റെ വിശുദ്ധമായ അമരപ്രകാശം ജനമനസുകളിൽ നിറയ്ക്കാനുള്ള യജ്ഞമാണ് യതിപൂജയെന്ന് തുഷാർ പറഞ്ഞു. ആഗോള ശ്രദ്ധയാകർഷിക്കുന്ന വിധമാണ് എസ്.എൻ.ഡി.പി യോഗവും ധർമ്മസംഘം ട്രസ്റ്റും യതിപൂജാ ചടങ്ങുകൾ ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമത് സാന്ദ്രാനന്ദ സ്വാമികൾ പറഞ്ഞു.

    ട്രസ്റ്റ് ട്രഷറർ ശ്രീമത് ശാരദാനന്ദ സ്വാമികൾ, 

© 2018 GURU NIDHI is Powered by VMSVEDAWEB